All categories
GST Laws (Malayalam) - GST നിയമങ്ങൾ മലയാളത്തിൽ

GST Laws (Malayalam) - GST നിയമങ്ങൾ മലയാളത്തിൽ

  • ₹1,530.00

In Stock
  • Author(s): K.S. Hariharan, Harima Hariharan
  • Publisher: GST Lawyers.Com
  • Edition: Ed Aug. 2023
  • Approx. Pages 618 + Contents
  • Format Hardbound
  • Approx. Product Size 24 x 18 cms
  • Delivery Time Normally 7-9 working days
  • Shipping Charge Extra (see Shopping Cart)

»CGST, IGST, GST (Compensation to States) ആക്റ്റുകളുടെ ഓരോ
സെക്ഷന്റേയും ലളിത മലയാളപരിഭാഷയും പ്രത്യേക കമന്ററികളും
കേരള സ്റ്റേറ്റ് GST ആക്റ്റിന്റെ (KSGST) പ്രസക്ത ഭാഗങ്ങളും.
»ഓരോ സെക്ഷനേയും സംബന്ധിച്ച് ആക്റ്റ്, റൂൾ, നോട്ടിഫിക്കേഷൻ,
സർക്കുലർ എന്നിവയുടെ വിവരണം ഓരോ സെക്ഷനു കീഴിലും
» എളുപ്പത്തിൽ GST-യെ മനസ്സിലാക്കുവാനായി “GST ഒറ്റനോട്ടത്തിൽ
എന്ന പഠനസഹായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
»ബിസ്സിനസ് മേഖലകൾ (സെലക്റ്റഡ്) തിരിച്ചുള്ള വിവരണങ്ങൾ.

............................................................................................
Description
GST നിയമങ്ങൾ മലയാളത്തിൽ എന്ന പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പാണ് 2023 ആഗസ്റ്റ്
എഡിഷൻ' ആയി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം. ആദ്യത്തെ പതിപ്പായ 2022 ആഗസ്റ്റ്
എഡിഷനെ' ഇരുകൈകളും നീട്ടി ഹാർദ്ദവമായി സ്വീകരിച്ച ടാക്സ് പ്രൊഫഷണലുകൾക്കും
ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കും നിയമനിർമ്മാതാക്കൾക്കും
വിദ്യാർത്ഥികൾക്കും മറ്റ് വായനക്കാർക്കും ഞങ്ങളുടെ ഹൃദയപൂർവ്വമായ നന്ദി പ്രകാശിപ്പിക്കുന്നു.
ആദ്യ പതിപ്പിന്റെ പ്രകാശനം നിർവ്വഹിച്ച ആദരണീയനായ കേരള ഗവർണർ ശ്രീ. ആരിഫ്
മുഹമ്മദ് ഖാൻ അവർകളോടും പ്രകാശനത്തിലും തുടർന്നും സഹകരിച്ച് പ്രൊഫഷണൽ സംഘ
ടനകളോടും മറ്റ് വ്യക്തികളോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
25-07-2023 വരെയുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ച CGST, IGST, GST (കോംപൻസേഷൻ റ്റു
സ്റ്റേറ്റ്സ്) ആക്റ്റുകളുടെ ഓരോ സെക്ഷന്റെയും ലളിത മലയാള പരിഭാഷയും, കേരള SGST
ആക്റ്റിന്റെ (KSGST) പ്രസക്ത വകുപ്പുകളും, പ്രാധാന്യമർഹിക്കുന്നതും മനസ്സിലാക്കാൻ
പ്രയാസമുള്ളതുമായ സെക്ഷനുകളോടൊപ്പം ലേഖകരുടെ വിശദീകരണങ്ങളും, ഓരോ
സെക്ഷനും കീഴിൽ അതാത് സെക്ഷനുമായി ബന്ധപ്പെട്ട റൂൾസ്, റേറ്റ് നോട്ടിഫിക്കേഷനുകൾ
ഉൾപ്പെടെയുള്ള നോട്ടിഫിക്കേഷനുകൾ, സർക്കുലറുകൾ, എന്നിവയുടെ പട്ടികയുമാണ്
പുസ്തകത്തിന്റെ ഉള്ളടക്കം. ഭേദഗതിക്ക് വിധേയമായിട്ടുള്ള പ്രധാന സെക്ഷനുകളോടൊപ്പം,
അവ മുൻപ് എങ്ങനെയായിരുന്നു നിലകൊണ്ടിരുന്നത് എന്നുള്ള വിശദീകരണങ്ങളും ഉൾപ്പെ
ടുത്തിയിരിക്കുന്നു.
.........................................................................................
Contents
അവതാരിക/Foreword
ആമുഖം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
Easy Index of this Book
ശബ്ദാവലി/Glossary
GST ഒറ്റനോട്ടത്തിൽ - വിശദമായ Index
GST ഒറ്റനോട്ടത്തിൽ
CGST ആക്റ്റ് - വിശദമായ Index
IGST ആക്റ്റ് - വിശദമായ Index
GST (Compensation to States) ആക്റ്റ് - വിശദമായ Index
CGST ആക്റ്റ്, 2017 മലയാളത്തിൽ
(Updated up to 11 July 2023)
IGST ആക്റ്റ്, 2017 മലയാളത്തിൽ
(Updated up to 11 July 2023)
GST (Compensation to States) ആക്റ്റ്, 2017 മലയാളത്തിൽ
(Updated up to 11 July 2023)
Notification Table
Kerala State GST ആക്റ്റ്, 2017 മലയാളത്തിൽ പ്രസക്ത വകുപ്പുകൾ
............................................................................................
Author Details
Adv. K.S. Hariharan,
B.Com., MBA., LL.B
Adv. Harima Hariharan,
B.A. LL.B. (Hons.) LL.M


Write a review

Please login or register to review

Similar Products

Recently Viewed