All categories
Right to Information Act (Malayalam)

Right to Information Act (Malayalam)

  • ₹850.00

In Stock
  • Author(s): Adv. D.B. Binu
  • Publisher: Niyama Sameeksha
  • Edition: 7 Ed Rev. Rp 2024
  • ISBN 13 9789356594692
  • Approx. Pages 672 + Contents
  • Format Paperback
  • Approx. Product Size 24 x 16 cms
  • Delivery Time Normally 7-9 working days
  • Shipping Charge Extra (see Shopping Cart)

......................................................................................................................................
Description
വിവരാവകാശ നിയമം സൃഷ്ടിച്ച വിപ്ലവത്തെക്കുറിച്ചു പൊതുജനങ്ങൾക്കും ഈ അവകാശം നിഷേധിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഉദ്യോഗസ്ഥർക്കും ഈ നിയമം തുറന്നുതരുന്ന സ്രോതസ്സുകളെക്കുറിച്ച് മാധ്യമപ്രവർത്തകർക്കും ഗ്രന്ഥകാരൻ അവബോധം നൽകി. ആ ബോധവൽക്കരണത്തിൻ്റെ ലിഖിതരൂപമാണ് ഈ ഗ്രന്ഥം.
......................................................................................................................................
Table of Contents
1. വിവരാവകാശനിയമം അറിയേണ്ട കാര്യങ്ങൾ
2. വിവരാവകാശനിയമ (ഭേദഗതി) നിയമം. 3. വിജ്ഞാപനം
3. വിവരാവകാശകമ്മീഷൻ
4. കേരളവും വിവരാവകാശനിയമവും
5. കേന്ദ്ര വിവരാവകാശ ചട്ടങ്ങൾ (ഇംഗ്ലീഷ്, മല)
6. വിവരം
7. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
8. അപേക്ഷ
9. ഫീസ്
10. തീർപ്പാക്കൽ
11. നിരസിക്കൽ.
12. ഒഴിവാക്കപ്പെട്ട വിവരങ്ങൾ
13. മൂന്നാം കക്ഷി വിവരങ്ങൾ
14. വിവരാവകാശവും പകർപ്പവകാശവും
15. വിശ്വാസാധിഷ്ഠിത ബന്ധം
16. ഒഴിവാക്കപ്പെട്ട സംഘടനകൾ
17. അപ്പീൽ
18. ശിക്ഷയും നഷ്ടപരിഹാരവും
19. വിവരാവകാശനിയമം സുപ്രധാന വിധികൾ
20. നിയമനിർമ്മാണ സഭകളും വിവരാവകാശനിയമവും
21. കാബിനറ്റ് രേഖകളും വിവരാവകാശനിയമവും
22. തെരഞ്ഞെടുപ്പും വിവരാവകാശനിയമവും
23. ജുഡീഷ്യറിയും വിവരാവകാശനിയമവും.
24. പോലീസ് വകുപ്പും വിവരാവകാശനിയമവും
25. മാധ്യമപ്രവർത്തകരും വിവരാവകാശനിയമവും
26. ഉപഭോക്തൃ സംരക്ഷണവും വിവരാവകാശവും
27. പബ്ലിക് സർവ്വീസ് കമ്മീഷനും വിവരാവകാശ നിയമവും .
28. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവരാവകാശനിയമവും
29. കെട്ടിടനിർമ്മാണ ചട്ടങ്ങളും വിവരാവകാശനിയമവും
30. സഹകരണ മേഖലയും വിവരാവകാശനിയമവും
31. വിദ്യാഭ്യാസ രംഗവും വിവരാവകാശനിയമവും
32. വിദ്യാഭ്യാസ അവകാശനിയമവും വിവരാവകാശവും
33. ആരോഗ്യമേഖലയും വിവരാവകാശനിയമവും
34. ആദായനികുതി വിവരങ്ങളും വിവരാവകാശനിയമവും
35. പരിസ്ഥിതി സംരക്ഷണവും വിവരാവകാശനിയമവും
36. രജിസ്ട്രേഷൻ വകുപ്പും വിവരാവകാശനിയമവും
37. റവന്യൂ വകുപ്പും വിവരാവകാശനിയമവും രേഖകൾ ലഭിക്കാനുള്ള ചെലവ്,
38. ഇന്ത്യൻ റെയിൽവേയും വിവരാവകാശനിയമവും
39. പ്രവാസികളും വിവരാവകാശനിയമവും
40. പൊതു- സ്വകാര്യ പങ്കാളിത്തവും വിവരാവകാശ നിയമവും
41. ഫയലുകൾ പരിശോധിക്കാനും അവകാശം
42. വിവരങ്ങൾ സ്വമേധയാ നൽകണം
43. കോൺഫിഡൻഷ്യൽ റിപ്പോർട്ടും വിവരാവകാശനിയമവും
44. രാഷ്ട്രീയ പാർട്ടികൾ വിവരാവകാശപരിധിയിൽ
45. പരിശീലനം.
46. പൊതുതാല്പര്യവും വിവരാവകാശനിയമവും
47. വിവരാവകാശം ഇനി വിരൽത്തുമ്പിൽ
48. വിസിൽ ബ്ലോവേഴ്സ് നിയമം
49. ശ്രീലങ്കയിലും സുതാര്യതയുടെ സൂര്യപ്രകാശം
50. കൊളേജിയത്തിന്റെ ഇരുണ്ട് ഇനിയില്ല...
51. സ്വകാര്യവിവരo
52. സംരക്ഷണത്തിന്റെ മറവിലും അവകാശധ്വംസനം
53. വിവരാവകാശനിയമത്തെ വെറുതെ വിടുക!
54. ലോക്പാൽ.
55. ഇത് ലോക്പാലോ അതോ ജോക് 'പാലോ?
56. അഴിമതി - കൊടിയ മനുഷ്യാവകാശലംഘനം
57. അഴിമതിരഹിതഭരണം പൗരന്റെ മൗലികാവകാശം
58. അഭിഭാഷകവൃത്തിയും വിവരാവകാശനിയമവും .
അനുബന്ധം I to XII

......................................................................................................................................
Author Details
ഡി. ബി. ബിനു:
പ്രമുഖരായ ആറ് ഇന്ത്യൻ ആക്‌ടിവിസ്റ്റുകളിൽ ഒരാളായി 'ദി സൺഡേ ഇന്ത്യൻ' എന്ന ഇംഗ്ലീഷി മാസിക തെരഞ്ഞെടുത്ത പത്രപ്രവർത്തകനും അഭിഭാഷകനുമാണ്. അഡ്വ. ഡി.ബി. ബിനു. അഡ്വ. ടി.വി. അനന്തൻ എൻഡോവ്‌മെൻ്റ് കമ്മിറ്റി ഏർപ്പെടുത്തിയ ഏറ്റവുംമികച്ച സാമൂഹ്യ പ്രവർത്തകനായ അഭിഭാഷകനുള്ള പ്രഥമ 'അനന്തകീർത്തി പുരസ്ക്‌കാരം' 2012-ൽ ലഭിച്ചു വിവരാവകാശം ജനകീയമാക്കുന്നതിൽ വഹിച്ച നിസ്‌തുലമായപങ്കിനെ മുൻനിർത്തി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ 2006-ൽ ഏർപ്പെടുത്തിയ 'യങ് ആക്റ്റിവിസ്റ്റ് അവാർഡും 'കേരള ജനവേദി'യുടെ മികച്ചവിവരാവകാശപ്രവർത്തകനുള്ള പ്രഥമ 'സ്വരാജ് പുരസ്ക്കാരം' 2016-ലും ലഭിച്ചു. പ്രവാസി ലീഗൽസെൽ ഏർപ്പെടുത്തിയ രാജ്യത്തെ മികച്ച വിവരാവകാശപ്രവർത്തകനുള്ള 'കെ.കെ.പത്മനാഭൻ സ്‌മാരക ദേശീയ പുരസ്ക്കാരം' 2019-ൽ ഡൽഹിയിൽവെച്ചുസ്വീകരിച്ചു. പി.എൻ.പണിക്കർ സ്‌മാരക മാനവസേവാപുരസ്ക്‌കാരവും അതേ വർഷം ലഭിച്ചു. ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം, വിവരാവകാശപ്രവർത്തകരുടെ കൂട്ടായ്‌മയായ ആർ.ടി.ഐ കേരളാ ഫെഡറേഷൻ എന്നീ സംഘടനകളുടെ പ്രസിഡൻ്റ്, സിറ്റിസൺസ് പ്രൊട്ടക്‌ഷൻ ഗിൽഡ്, ഫ്രണ്ട്സ് ഓഫ് എൻവയോൺമെൻ്റ് എന്നിവയുടെ ജനറൽ സെക്രട്ടറി, 'സേവാ' എന്ന സംഘടന യുടെ ബോർഡ് അംഗം, പ്രവാസി ലീഗൽ സെല്ലിൻ്റെ സംസ്ഥാനപ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമാണ്. സർക്കാർ ജീവനക്കാർക്ക് പരിശീലനം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്റ് (ഐ.എം.ജി.), പോലീസ് ട്രെയിനിംഗ് കോളേജ്, പോലീസ് അക്കാദമി - എക്സൈസ് അക്കാദമി, കേരള മീഡിയ അക്കാദമി എന്നിവയുടെ ഗസ്റ്റ് ഫാക്കൽറ്റി അംഗമാണ്. കേരള വനിതാകമ്മീഷനുവേണ്ടി നിയമസാക്ഷരതാ പുസ്‌തകപരമ്പര തയ്യാറാക്കുന്നതിലും സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി ആവിഷ്ക്കരിച്ച നിയമപാഠ്യപദ്ധതിപ്രകാരം, സംസ്ഥാനത്തെ 9-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി 'നിയമപാഠം' തയ്യാറാക്കുന്നതിലും പങ്കാളിയായി കേരളാടൈംസ്, വർത്തമാനം എന്നീ പത്രങ്ങളിൽ നിയമകാര്യലേഖകനായി പ്രവർത്തിച്ചു. 1997 മുതൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 'നിയമസമീക്ഷ'യുടെ പത്രാധിപരും പ്രസാധകനുമായി. മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന 'ലോ പോയിന്റ് ' എന്ന പംക്തിയിൽ നിയമപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

Write a review

Please login or register to review

Similar Products