All categories
KSR Samsthana Jeevanakkarude Sevana Vyavasthakal (Malayalam)

KSR Samsthana Jeevanakkarude Sevana Vyavasthakal (Malayalam)

  • ₹550.00

In Stock
  • Author(s): R.S. Sain
  • Publisher: Avanty Publications
  • Edition: 6 Ed July 2023
  • ISBN 10 8127401269
  • ISBN 13 9798127401268
  • Approx. Pages 552 + Contents
  • Format Paperback
  • Approx. Product Size 21 x 14 cms
  • Delivery Time Normally 7-9 working days
  • Shipping Charge Extra (see Shopping Cart)

Pay Revision 2021
............................................................................................

Table of Contents
ഒന്നാം ഭാഗം
അദ്ധ്യായം I

ശമ്പളം, അവധി, പ്രവേശനകാലം തുടങ്ങിയവ
അദ്ധ്യായം II
നിർവ്വചനങ്ങൾ
അദ്ധ്യായം II
(13) സേവനം സംബന്ധിച്ച് പൊതുവ്യവസ്ഥകൾ - ഉദ്യോഗാർത്ഥികളുടെ വൈദ്യ ഫാമിലി ബെനി
ജനറൽ പ്രോവിഡന്റ് ഫണ്ട്ഫി റ്റ് സ്കീം സർക്കാർ ജീവനക്കാരുടെ രാജി സംബന്ധിച്ച നിർദ്ദേശങ്ങൾ
പരിശോധന സംബന്ധിച്ച ചട്ടങ്ങൾ
അദ്ധ്യായം IV
ശമ്പളം ശമ്പളനിർണ്ണയം സംബന്ധിച്ച വിവരങ്ങൾ - കെ.എസ്.ആർ. ഭാഗം I
ചട്ടം 28A, 37(a) എന്നിവയ്ക്കുള്ള ഭേദഗതികൾ - ചട്ടം 28 A ബാധകമാകുന്ന ധനപരമായ
പരിധി റൂൾ 28A യ്ക്ക് അനുബന്ധമായി പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ തീരുമാനങ്ങൾ
- ഇൻക്രിമെന്റ് - ശിക്ഷയുടെ ഭാഗമായി കുറഞ്ഞ തസ്തികയിലേയ്ക്ക്മാ റ്റുമ്പോൾ
പ്രൊബേഷൻ കാലയളവ്
അദ്ധ്യായം V
ശമ്പളത്തിന്റെ കൂടെയുള്ള വർദ്ധനവുകൾ ഗതാഗതം സംബന്ധിച്ച വാഹന ബത്ത - പരീക്ഷാ
ജോലികൾക്ക് പ്രതിഫലം വാങ്ങുന്നതു സംബന്ധിച്ച് - ഫീസും പാരിതോഷികവും വാങ്ങുന്നതു
സംബന്ധിച്ച് - അവധിക്കാലവും ബത്തകളും - പ്രൊജക്റ്റ്അലവൻസ് നൽകുന്നതു സംബന്ധിച്ച് -
വീട്ടുവാടകബത്ത നൽകുന്നതു സംബന്ധിച്ച്
അദ്ധ്യായം VI
പിരിച്ചുവിടൽ, നീക്കം ചെയ്യൽ, താല്ക്കാലിക വിലക്ക് - ഉപജീവനപ്പടിയിൽ നിന്നും കുറവ്
ചെയ്യാവുന്ന ഇനങ്ങൾ അവധിയിലായിരിക്കുമ്പോൾ സ്ചെയ്താൽ- സസ്പെൻഷൻ കാലത്തെ
ശമ്പള നിരക്ക് - ബത്തകൾ - സസ്പെൻഷൻ പ്രാബല്യം - സസ്പെൻഷൻ റദ്ദാക്കൽ - സസ്പെൻഷൻ
കാലാവധി - പരമാവധിശിക്ഷ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി - സസ്പെൻഷൻ
കാലയളവിൽ മരിച്ചാൽ - സസ്പെൻഷനുശേഷം തിരികെ ജോലിയിൽ നിയമിക്കുമ്പോൾ.
അദ്ധ്യായം VII
സാഹചര്യങ്ങൾ - വിരമിക്കൽ തീയതി അവധിയിലായാൽ - ജനന തീയതി അറിഞ്ഞു നിർബ്ബന്ധിത
പെൻഷൻ - 55 വയസ്സ് തികഞ്ഞാലും സേവനത്തിൽ തുടരാവുന്ന കൂടാത്ത സാഹചര്യത്തിൽ
അദ്ധ്യായം IX
അവധി - ബാധകമാകുന്ന പരിധി പൊതുവായ വ്യവസ്ഥകൾ നിന്നും തിരികെ വിളിക്കൽ -
അവധി അനുവദിക്കൽ - പൂർവ്വകാല പ്രാബല്യത്തോടെ അവധി പരിവർത്തനം ചെയ്യൽ -
അവധിക്കാല വേതനം - കാലാവധി കഴിഞ്ഞിട്ടും തിരികെ വരാതിരുന്നാൽ - പ്രത്യേക അവശതാവധി - പഠനാവശ്യത്തിനുള്ള അവധി പ്രസവാവധി ശിശുക്കളെ ദത്തെടുക്കുന്നതിനുള്ള അവധി -
പിതാവിനുള്ള അവധി ആശുപത്രി അവധി - പാർട്ട് ടൈം ജീവനക്കാർക്കുള്ള അവധി -
റേഡിയേഷൻ ജോലിക്കാർക്കുള്ള അവധി - ഇൻഡ്യയ്ക്കകത്തോ പുറത്തോ മറ്റൊരു ജോലി സ്വീകരിക്കാൻ വേണ്ടി അനുവദിക്കുന്ന അവധി - 88, 91 ചട്ടങ്ങൾ പ്രകാരം അവധിക്ക് അർഹതയില്ലാവർക്ക്
പഠനാവശ്യത്തിന് അനുവദിക്കുന്ന അവധി - ഭാര്യയോട് ഭർത്താവിനോട്ഒപ്പം
എത്തുന്നതിനുള്ള അവധി- യാദൃച്ഛികാവധി അവധിസംബന്ധിച്ച നടപടി ക്രമങ്ങൾ
അദ്ധ്യായം X
പ്രവേശനകാലം - പ്രവേശനകാലം കണക്കാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പ്രവേശനകാലം
സംബന്ധിച്ച മാതൃകാ ചോദ്യങ്ങൾ
അദ്ധ്യായം XI
അന്യസേവനം - സർക്കാരിലേയ്ക്ക് അടയ്ക്കേണ്ട വിഹിതം - വിഹിതത്തിന്റെ നിരക്ക് -
അനJസേവനകാലത്തെ അവധി - പ്രാദേശിക ഫണ്ടുകളിലെ സേവനം 
രണ്ടാം ഭാഗം
യാത്രപ്പടി
അദ്ധ്യായം I

ഉദ്യോഗസ്ഥരുടെ തരംതിരിക്കൽ - പൊതുവായ കാര്യങ്ങൾ സ്ഥിരം വാഹനബത്ത് -
ദുരബത്ത - റെയിൽ മാർഗ്ഗമുള്ള യാത്രയുടെ ദുരബത്ത - കടലിൽ സ്ഥിരം യാത്രപ്പടി-കുടിയുള്ള
യാത്രയ്ക്ക് അനുവദിച്ചിരിക്കുന്ന ദൂരബത്ത് റോഡ് യാത്രയ്ക്ക് അനുവദി ച്ചിട്ടുള്ള ദൂരബത്ത
വിമാനയാത്രാ ബത്ത - ദിനബത്ത് - യഥാർത്ഥ ചെലവുകൾ
അദ്ധ്യായം II
വിവിധതരം യാത്രകൾക്കുള്ള യാത്രപ്പടി പൊതുവായ വിവരങ്ങൾ - ഔദ്യോഗിക
യാത്ര സംബന്ധിച്ച വിവരങ്ങൾ - സ്ഥിരം യാത്രപ്പടി കിട്ടുന്ന ഉദ്യോഗസ്ഥർ - സ്ഥിരം
യാത്രപടി കിട്ടാത്ത ഉദ്യോഗസ്ഥർ പരിശീലനകാലം മൂന്നുമാസത്തിൽ കൂടിയാൽ സ്ഥലം
മാറ്റം നിമിത്തമുള്ള യാത്ര - പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള യാത്ര - പുതിയ
ജോലിയിൽ പ്രവേശിക്കുന്നതിനുള്ള യാത്ര - പരീക്ഷ എഴുതുന്നതിനുള്ള യാത്രഅവധിയിൽ
 പോകുമ്പോഴോ തിരികെ വരുമ്പോഴോ ഉള്ള യാത്ര . ആദ്യമായി ജോലിയിൽ
പ്രവേശിക്കുന്നതിനുള്ള സസ്പെൻഷൻ കാലത്തുള്ള യാത്ര തെളിവു നൽകുന്നതിനായുള്ള
യാത്ര തുടങ്ങിയവ - വൈദ്യചികിത്സയ്ക്കോ മെഡിക്കൽ ബോർഡിനുമുമ്പാകെ
ഹാജരാകാനോ ഉള്ള യാത്ര - അവശതയുള്ള ഉദ്യോഗസ്ഥനെ അനുഗമിക്കുമ്പോൾ
പരിശീലനത്തിനുള്ള യാത്ര - ഉദ്യോഗത്തിലിരിക്കെ മരണമടയുന്ന ഉദ്യോഗസ്ഥന്റെ
കുടുംബത്തിനുള്ള യാത്ര - പെൻഷനു ശേഷമുള്ള യാത്രയ്ക്ക്
അദ്ധ്യായം II
ഉദ്യോഗസ്ഥന് സൗജന്യ യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ ലഭിക്കുന്ന
യാത്രപ്പടി - തീവണ്ടിയിലുള്ള യാത്രയ്ക്ക് - ജലമാർഗ്ഗമുള്ള യാത്രയ്ക്ക് വ്യോമ
മാർഗ്ഗമുള്ള യാത്ര മറ്റു യാത്രകൾ - ദിനബത്തെ കണക്കാക്കുന്നവിധം
അദ്ധ്യായം IV
സർക്കാർ സർവ്വീസിൽ ഇല്ലാത്തവർക്കു നൽകുന്ന യാത്രപ്പടി
അദ്ധ്യായം V
നിയന്ത്രണാധികാരികൾ - യാത്രപ്പടി സംബന്ധിച്ചുളള മറ്റു ചില വ്യവസ്ഥകൾ
മൂന്നാം ഭാഗം
പെൻഷൻ

അദ്ധ്യായം I
പൊതുവായ ചട്ടങ്ങൾ - പെൻഷൻ അനുവദിക്കാത്ത സന്ദർഭങ്ങൾ
അദ്ധ്യായം II
പെൻഷന് യോഗ്യമായ സേവനകാലം
അദ്ധ്യായം II
സർവ്വീസ് കണക്കാക്കുമ്പോഴുള്ള പ്രത്യേക ആനുകൂല്യം - അവധിയും പരിശീലന
കാലവും സസ്പെൻഷൻ, രാജി, സേവനഭംഗം - സേവനഭംഗം
അദ്ധ്യായം IV
പെൻഷനുകളുടെ തരംതിരിവ് - കോമ്പൻസേഷൻ പെൻഷൻ ഇൻവാലിഡ്പെൻഷൻ -
സുപ്പർ ആനുവേഷൻ പെൻഷൻ - റിട്ടയറിംഗ് പെൻഷൻ - എക്സ്ഗ്രേഷ്വാ പെൻഷൻ
അദ്ധ്യായം V
പെൻഷൻ തുക - പെൻഷനു കണക്കാക്കുന്ന ശമ്പളവും ബത്തകളും; വേതനം,
ശരാശരി വേതനം എന്നിവ പെൻഷൻ തുക - ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുയിറ്റി
നാമനിർദ്ദേശം - കുടുംബപെൻഷൻ - കോൺട്രിബ്യൂട്ടറി ഫാമിലി പെൻഷൻ 
അദ്ധ്യായം VI
അസാധാരണ പെൻഷൻ സംബന്ധിച്ച ചട്ടങ്ങൾ
അദ്ധ്യായം VII
പെൻഷൻകാരുടെ പുനർ നിയമനം - പൊതുവായ കാര്യങ്ങൾ - സിവിൽ പെൻഷൻകാരുടെ
പുനർനിയമനം - മിലിട്ടറി പെൻഷൻകാരുടെ പുനർനിയമനം - പുതിയ സേവനത്തിനുള്ള
പെൻഷൻ പെൻഷനുശേഷമുള്ള വാണിജ്യപരമായ നിയമനം പെൻഷനുശേഷമുള്ള നിയമനം.
അദ്ധ്യായം VIII
പെൻഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ പരിശോധന - യോഗ്യതയുള്ള സേവനകാലത്തിന്റെ
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ അപേക്ഷരുടെ അപേക്ഷ -  നോൺ ഗസറ്റഡ് ഉദ്യോഗസ്ഥ
പ്രതീക്ഷിത പെൻഷൻ - അന്തിമ പെൻഷൻ
അദ്ധ്യായം IX
പെൻഷൻ സംബന്ധിച്ച് ചില കാര്യങ്ങൾ ഒറ്റനോട്ടത്തിൽ
അദ്ധ്യായം X
 (140 മുതൽ 151 വരെ ചട്ടങ്ങൾ) - സേവന രേഖകൾ
...........................................................................................

Author Details
R.S.Sain

Write a review

Please login or register to review

Similar Products