All categories
Kerala Panchayat Raj Act and Rules - Malayalam (Volume I)

Kerala Panchayat Raj Act and Rules - Malayalam (Volume I)

  • ₹1,990.00

In Stock
  • Author(s): Dominic Johnson, George Johnson
  • Publisher: Em Tee En Publications
  • Edition: 11 Ed 2023
  • ISBN 13 9789380885636
  • Approx. Pages 1052 + contents
  • Format Hardbound
  • Approx. Product Size 24 x 18 cms
  • Delivery Time Normally 7-9 working days
  • Shipping Charge Extra (see Shopping Cart)

.............................................................................................................................
Description
കേരള പഞ്ചായത്തു രാജ് ആക്റ്റ്, 1994
കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ, 1994
കേരള പഞ്ചായത്തു രാജ് (അംഗസംഖ്യ നിശ്ചിക്കൽ) ചട്ടങ്ങൾ, 1994
കേരള പഞ്ചായത്തു രാജ് (ലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ, 1995
കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ, 1995
കേരള പഞ്ചായത്തുരാജ് (അംഗങ്ങൾ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ
സത്യപ്രതിജ്ഞ) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്തുരാജ് (ഗ്രാമസഭയുടെ യോഗം വിളിച്ചു കൂട്ടുന്നതിനും നടത്തുന്നതിനുമുള്ള
നടപടി) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്തുരാജ് (സ്ഥാനാർത്ഥികളെയും അംഗങ്ങളെയും ചില സംഗതി കളിൽ
അയോഗ്യതയിൽ നിന്നും ഒഴിവാക്കൽ) ചട്ടങ്ങൾ,1995
കേരള പഞ്ചായത്തുരാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്ത് രാജ് പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റി കളുടെയും
രൂപീകരണവും യോഗ നടപടിക്രമങ്ങളും) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്ത് രാജ് (പ്രദർശന നികുതി ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്തുരാജ് (ജനപ്രതിനിധികൾക്കുള്ള ഓണറേറിയവും ബത്തകളും) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്ത് രാജ് (വസ്തു കൈമാറ്റ നികുതി) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്ത് രാജ് (ഇറക്കു സ്ഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വാഹന വണ്ടിത്താവളങ്ങൾ,
മറ്റു സ്റ്റാൻഡുകൾ) ചട്ടങ്ങൾ, 1995
കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (കരാർ) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾക്കും
ഫാക്ടറികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പുകളുടെ മുദ്ര
ഉപയോഗിക്കൽ) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകൾ,
കുളങ്ങൾ, കിണറുകൾ മറ്റു ജലമാർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗ നിയന്ത്രണവും
നിരോധനവും) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ്
ചെയ്യൽ) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (നോട്ടീസുകൾ നൽകേണ്ട രീതി) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്തുരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ടരീതി) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (പഞ്ചായത്ത് ഫണ്ട് നിക്ഷേപിക്കലും പിൻവലിക്കലും ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റു
കളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം
വയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ, 1996
കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെ മേൽ നിയന്ത്രണം) ചട്ടങ്ങൾ, 1997
കേരള പഞ്ചായത്ത് രാജ് (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാ
മെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ ചട്ടങ്ങൾ, 1997
കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ, 1997
കേരള പഞ്ചായത്ത് രാജ് (പരിശോധനാരീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ, 1997
കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന്
അധികാരപ്പെടുത്തൽ) ചട്ടങ്ങൾ, 1997
കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള
അധികാരങ്ങൾക്കുള്ള നിയന്ത്രണങ്ങളും നിബന്ധനകളും) ചട്ടങ്ങൾ, 1998.
കേരള പഞ്ചായത്ത് രാജ് (പൊതുകക്കൂസുകൾ, മൂത്രപ്പുരകൾ,
കുളിസ്ഥലങ്ങൾ, എന്നിവയുടെ നിർമ്മാണവും സംരക്ഷണവും
സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ, 1998
കേരള പഞ്ചായത്ത് രാജ് (വസൂലാക്കാൻ സാധിക്കാത്ത
തുകകൾ എഴുതിത്തള്ളൽ) ചട്ടങ്ങൾ, 1998
കേരള പഞ്ചായത്ത് രാജ് (റെക്കാർഡുകളുടെ സൂക്ഷിപ്പും
പകർപ്പ് നൽകലും) ചട്ടങ്ങൾ, 1998
കേരള പഞ്ചായത്ത് രാജ് (പന്നികൾക്കും പട്ടികൾക്കും
ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 1998
കേരള പഞ്ചായത്ത് രാജ് (കരാറുകാർക്കും പാട്ടക്കാർക്കും
കിഴിവ് അനുവദിക്കൽ) ചട്ടങ്ങൾ, 1998
കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും
ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ, 1998
കേരള പഞ്ചായത്ത് രാജ് (ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ
രജിസ്ട്രേഷൻ) ചട്ടങ്ങൾ, 1999
കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്
വേണ്ടിയുള്ള ട്രൈബ്യൂണൽ ചട്ടങ്ങൾ, 1999
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള
ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും
സേവനവ്യവസ്ഥകളും) ചട്ടങ്ങൾ, 1999
കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ, 2000
കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റെയോ വൈസ്
പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി) ചട്ടങ്ങൾ, 2000
കേരള പഞ്ചായത്ത് രാജ്(അടിസ്ഥാന നികുതിയിൽനിന്നുള്ള ഗ്രാന്റ്) ചട്ടങ്ങൾ, 2001
കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസ നിധി
രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ, 2003
കേരള പഞ്ചായത്ത് രാജ് നിയമാനുസൃതമല്ലാത്ത
പ്രമേയങ്ങളിന്മേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ, 2003
കേരള പഞ്ചായത്ത് രാജ് (കേസുകളുടെ നടത്തിപ്പും
നിയമോപദേഷ്ടാക്കൾക്ക് ഫീസ് നൽകലും) ചട്ടങ്ങൾ, 2003
കേരള പഞ്ചായത്ത് രാജ് (പൗരാവകാശ രേഖ
തയ്യാറാക്കൽ) ചട്ടങ്ങൾ, 2004
ആർജ്ജിക്കലും
കേരള പഞ്ചായത്ത് രാജ് (കയ്യൊഴിക്കലും) ചട്ടങ്ങൾ, 2005
കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള
(ഡീലിമിറ്റേഷൻ കമ്മീഷൻ) ചട്ടങ്ങൾ, 2005
കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും
ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴിൽ പരമായ ബന്ധവും
പെരുമാറ്റവും) ചട്ടങ്ങൾ, 2007
കേരള പഞ്ചായത്ത് രാജ് (പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കു
വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) ചട്ടങ്ങൾ, 2010
കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും
സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ, 2011
ഓരോയിനം കെട്ടിടത്തിനും അതിന്റെ ഉപവിഭാഗങ്ങൾക്കും
ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിന് ബാധകമായ
അടിസ്ഥാന വസ്തു നികുതി നിരക്കുകൾ
LATEST GOVERNMENT ORDERS ON PROPERTY TAX
കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ, 2011
കേരള പഞ്ചായത്ത് രാജ് (അസാധാരണ ചെലവുകൾ) ചട്ടങ്ങൾ, 2011
കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക്
ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 2012
KERALA PANCHAYAT BUILDING (AMENDMENT) RULES, 2023
കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ, 2019
NOTIFICATION OF CATEGORY - I & II VILLAGE PANCHAYATS
KERALA PANCHAYAT BUILDING (REGULARISATION OF
UNAUTHORISED CONSTRUCTION) RULES, 2018
Latest Case Laws
.............................................................................................................................

Write a review

Please login or register to review

Similar Products

Recently Viewed