- Author(s): George Johnson, Dominic Johnson
- Publisher: Law Books Centre
- Edition: 1 Ed 2024
- ISBN 13 9788188058587
- Approx. Pages 672 + Contents
- Format Hardbound
- Approx. Product Size 24 x 18 cms
- Delivery Time 3-5 working days (within Kerala & South India) (Others 7-9 days)
- Shipping Charge Extra (see Shopping Cart)
......................................................................................................................................
Description
കുറ്റം ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണം. ഒരു കൃത്യം കുറ്റമായി ത്തീരുന്നത് എങ്ങനെയാണെന്നും, അതിന് തക്കതായ ശിക്ഷ ഏതാണെന്നും നമുക്ക് പറഞ്ഞുതരുന്ന നിലവിലെ നിയമഗ്രന്ഥമാണ് ഭാരതീയ ന്യായ സംഹിത.
ഈ ദ്വിഭാഷാഗ്രന്ഥം മലയാള നിയമസാഹിത്യത്തിന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയുടെ ഔദ്യോഗിക മലയാള പരിഭാഷ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ആയതിനാൽ സംഹിതയുടെ ഇംഗ്ലീഷിലുള്ള ഓരോ വകുപ്പുകളും ഒട്ടും തന്നെ അർത്ഥവ്യത്യാസമില്ലാതെ മലയാളത്തിൽ തർജ്ജമ ചെയ്യുന്നതിൽ ഞങ്ങൾ അത്യന്തം ശ്രദ്ധ പുലർത്തിയിട്ടുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ, പ്രധാനപ്പെട്ട നിയമങ്ങളുടെ മലയാള വിവർത്തനം, നിയമം മനസ്സിലാക്കുന്നതിനും നടപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ഏതൊരു സാധാരണ പൗരനും ഈ ദ്വിഭാഷാഗ്രന്ഥം
വായിച്ചാൽ നിയമത്തിലെ വകുപ്പുകൾ അനായാസം മനസ്സിലാക്കാം. അങ്ങനെ, നിയമങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാ തലങ്ങളിലുമുള്ള ജനങ്ങൾക്ക് ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
എത്ര ശ്രദ്ധിച്ചാലും ഇത്തരം ഗ്രന്ഥങ്ങളിൽ തെറ്റുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. മാന്യവായനക്കാർ എവിടെയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള തെറ്റോ പിഴവോ കണ്ടാൽ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അങ്ങനെ അടുത്ത പതിപ്പിൽ ആ തെറ്റുകുറ്റങ്ങൾ ഒഴിവാക്കാമല്ലോ.
......................................................................................................................................
Table of Contents
ആമുഖം......
പി. എസ്. സി.
വിജ്ഞാപനം
ഉള്ളടക്കം
ഉള്ളടക്കം (സമഗ്രം)
ഭാരതീയ ന്യായ സംഹിത, 2023
......................................................................................................................................
Author Details
George Johnson
Dominic Johnson